Latest Recipes

കണ്ണൂർ മുട്ടയപ്പം (MUTTA SURKA)

കണ്ണൂർ മുട്ടയപ്പം (MUTTA SURKA)
By : Ebin Joy
ആവശ്യമായ സാധനങ്ങള്‍:
പച്ചരി: 2 glass
ചോർ: 3 tsp
മുട്ട : 1
ഉപ്പ് : ആവശ്യത്തിന്
പഞ്ചസാര :1 tsp
ഓയിൽ : വറുക്കൻ അവശ്യമായത്
പാകം ചെയ്യുന്ന വിധം
പച്ചരി 3 മണിക്കൂറോളം കൂതിർതത് എടുക്കുക.
അതിനു ശേഷം മിക്സിയിൽ പച്ചരി ചോറ് മുട്ട ഉപ്പ് പഞ്ചസാര ഇവയെല്ലാം കൂടി മിക്സിയിൽ അല്പം വെള്ളം കൂട്ടി അരച്ച് എടുക്കുക (ദോശ മാവിന്റെ പാകത്തിന്)
ചീനച്ചട്ടി അടുപ്പത്ത് വച്ച് ഓയിൽ ഒഴിച്ച് ചൂടാക്കി കൈ അനക്കാതെ ഒരു തവി മാവ് കോരി ഒഴിക്കുക.
രണ്ട് വശവും മറിച്ച് എടുക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes