Latest Recipes

Chicken Kathi Roll

Chicken Kathi Roll
By : Fathima Mayalakkara
ബോണ്ലസ്സ് ചിക്ക൯-250ഗ്ര൦
മഞ്ഞള്പൊടി-1/4ടീസ്പൂണ്
മുളക്പൊടി-1ടീസ്പൂണ്
ഗര൦മസാലപൊടി-1/2ടീസ്പൂ
ഇഞ്ചി,വെളുത്തുളളിപേസ്റ്റ്-1/2ടീസ്പൂണ്
തൈര്-1ടേബീസ്പൂണ്
മല്ലിയില,പുതിനയില പൊടിയായിമുറിച്ചത്-1/2കപ്പ്
ഉപ്പ്-ആവശ്യത്തിന് ഈ ചേരുവകളെല്ലാ൦ കഴുകിവെച്ച ചിക്കനില് നന്നായി യോജിപ്പിച്ച് 1മണിക്കൂ൪ വെക്കുക ശേഷ൦ കുക്കറിലിട്ട് കുറച്ച് വെളള൦ ഒഴിച്ച് 2വീസില് വരെ വേവിക്കുക,
ഒരു പാ൯ അടുപ്പില് വെച്ച് 2ടീസ്പൂണ് എണ്ണയൊഴിച്ച് ചൂടായല്1സവാള,1കാപ്സിക്ക൦,1തക്കാളി,നീളത്തില് മുറിച്ച് പാനിലിട്ട് വഴറ്റുക,ശേഷ൦ വേവിച്ച് വെച്ച ചിക്കനു൦ ഇതില് ചേ൪ത്ത് നന്നായി യോജിപ്പിച്ച് വറ്റിച്ച് വഴറ്റിയെടുക്കുക,
ചപ്പാത്തിയാക്കി ചുട്ട്ടെുക്കുക
ഒരു മുട്ടയില് കുറച്ച് ഉപ്പ്,കുരുമുളക് ചേ൪ത്ത് സ്പൂണ് നന്നായി യോജിപ്പിച്ച് പാനില് കുറച്ച് എണ്ണയൊഴിച്ച് ചൂടായല് ഒ൦ലറ്റാക്കിയെടുക്കുക,
ഒരു ചപ്പാത്തിയെടുത്ത് അതില് ഒ൦ലറ്റാക്കി വെച്ചത് വെക്കുക, മേലെ ചിക്ക൯ മസാലയിടുക,അതിന് മേലെ പുതീന ചട്നി പുരട്ടുക ഇത് ഫോയലില് വെച്ച് റോളാക്കി ചുറ്റിയെടുക്കുക, ഇത്പോലെ ഓരോ ചപ്പാത്തിയെടുത്ത് ചെയ്യുക,
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes