Latest Recipes

റാഗി ബോള്‍

റാഗി ബോള്‍ 
By : Merin Kishore
ചേര്‍ക്കേണ്ട ഇനങ്ങള്‍:

കൂവരക് ഉണക്കി പൊടിച്ചത് ‌500ഗ്രാം 
ശര്‍ക്കര ഒരു കിലോ
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത്‌ 50 ഗ്രാം

പാകം ചെയ്യേണ്ട വിധം:

കൂവരക് ഉണക്കി പൊടിച്ചത് നന്നായി വറുത്തെടുക്കുക. ശര്‍ക്കരപാവ്‌ കാച്ചിയ ശേഷം വറുത്ത കൂവരക് അതില്‍ നന്നായി കൂട്ടികലര്‍ത്തുക.മറ്റു ചേരുവകളും ചേര്‍ത്തിളക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.നല്ലവണ്ണംതണുത്ത്‌ കട്ടിയായശേഷം ഉപയോഗിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment