Latest Recipes

മട്ടൺ വരട്ടിയത്

മട്ടൺ വരട്ടിയത്. 
By : Nasi Saleem Poozhikkal

മട്ടൺ നന്നായി കഴുകി... മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ്,, എന്നിവ ഇട്ട് നന്നായി കുഴച്ചു വേവിച്ചു.. വലിയ ഉള്ളി ഒന്ന് എണ്ണയിലിട് നന്നായി വഴറ്റി.. ഒരു തക്കാളി.. പച്ചമുളക് എന്നിവ add ചെയ്തു കൊടുത്തു.. കൊച്ചുള്ളി, വെളുത്തുള്ളി, ഇഞ്ചി.. എന്നിവ പേസ്റ് രൂപത്തിലാക്കി അതിലേക്കിട്ട് കൊടുത്തു... അതിലേക് വേവിച്ചു വെച്ച ഇറച്ചി കുറച്ചു വെള്ളം ഉണ്ടായിരുന്നു അതടക്കം ഈ ഗ്രേവിയിലേക് add ചെയ്തു..... നന്നായി മിക്സ് ചെയ്തു.... വെള്ളം വറ്റിയ ശേഷം തീ ഓഫ് ചെയ്തു.... 

സ്പെഷ്യലായി ഒന്നും add ചെയ്തിട്ടില്ലാട്ടോ.. നാടൻ സ്റ്റൈലാണ്.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes