Latest Recipes

ചക്ക ബോണ്ട

ചക്ക ബോണ്ട കഴിച്ചിട്ടുണ്ടോ???
ചക്ക സീസണല്ലേ??..
കാര്യം നിസാരമാ,പക്ഷേ നല്ല രുചിയാ...
By : Simi Sreedharan

അധികം പഴുക്കാത്ത 1.ചക്ക(വട്ടത്തിൽ അരിഞ്ഞത്)
2.മൈദ
3.പഞ്ചസാര(ചക്കയുടെ മധുരം അനുസരിച്ച്)
4.അരിപ്പൊടി(മുറുക്കം കിട്ടാൻ)
5.മഞ്ഞൾപ്പൊടി (നിറത്തിനുവേണ്ടി)

2,3,4,5 ഇവ നാലും ആവിശ്യത്തിനു വെള്ളം ഉപയോഗിച്ച് കലക്കുക(നന്നായികുറുകിയിരിക്കണം).

വട്ടത്തിൽഅരിഞ്ഞ് വെച്ചിരിക്കുന്ന ചക്ക ഇതിൽ മുക്കി
തിളച്ച എണ്ണയിൽ ഇട്ട് വറുത്ത് കോരുക.എല്ലാരും ഒന്ന് ചെയ്തു നോക്കൂ
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes