Latest Recipes

പഴങ്കഞ്ഞി


പഴങ്കഞ്ഞി
By : Anu Thomas
പഴങ്കഞ്ഞിയുടെ ഗുണങ്ങളെ കുറിച്ച് മലയാളികൾക്ക് ക്ലാസ് എടുക്കേണ്ട ആവശ്യമില്ലല്ലോ.പല ഹോട്ടലുകളിലും ഇപ്പോൾ പഴങ്കഞ്ഞി പ്രധാന വിഭവമായി തിരിച്ചു വരുന്നു.
തലേ ദിവസത്തെ ചോറ് വെള്ളത്തിൽ ഇട്ടു വച്ച് അതിൽ അല്‍പം മോരും ഉപ്പുമിട്ടിളക്കി, കാന്താരി മുളകു ഞെരടി ,കപ്പയും മീൻ കറിയും ചേർത്ത് ഒരിക്കൽ എങ്കിലും കഴിക്കാത്തവർ ചുരുക്കം ആയിരിക്കും. പിന്നെ അവരവരുടെ ഇഷ്ടം അനുസരിച്ചു തൈരോ മോരോ ചേർത്ത് കഴിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment