Latest Recipes

Meen Podi

Meen Podi
മീൻ പൊടി
By : Indulekha S Nair
ഉണക്കമീൻ ..അല്ലെങ്കിൽ ഉണക്ക ചെമ്മീൻ നന്നായി കഴുകി ഉണക്കി ഈർപ്പം കളഞ്ഞു മിക്സിയിൽ മുളക് പൊടിയും മഞ്ഞൾ പൊടിയും ഇട്ടു പൊടിച്ചെടുത്തു വെളിച്ചെണ്ണയിൽ വറുത്തെടുക്കുക ഒരു 2 മിനിട്ടു മതി ആവശ്യത്തിന് ഉപ്പും ചേർക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment