Latest Recipes

Mango Ice cream


Mango Ice Cream
By : Anjali Abhilash
നന്നായി പഴുത്ത മാങ്ങ: 3 വലുത്
വിപ്പിംഗ് ക്രീം: 500 ml
പൊടിച്ച പഞ്ചസാര: 3/4 കപ്പ്
മാങ്ങ എസ്സെൻസ്: 3 - 4 drops (Optional)

മാങ്ങ തോല് ചെത്തി കളഞ്ഞു ചെറുതായി മുറിച്ചു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും മാങ്ങ എസ്സെൻസും ചേർത്ത് നന്നായി soft peaks ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് അരച്ച് വെച്ച മാങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്‌തു ഫ്രീസറിൽ ഒരു 2 to 3 hours വെക്കുക
3 മണിക്കൂറിനു ശേഷം മിക്സിയിൽ ഇട്ടു ഒന്ന് കൂടി നന്നായി അടിച്ചു പാത്രത്തിൽ ഒഴിച്ച് നന്നായി set ആവും വരെ ഫ്രീസറിൽ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞു സ്കൂപ് ചെയ്‌തു serve ചെയ്യുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment