Latest Recipes

Lime Juice

Lime Juice
By : Anu Thomas
ഒരു വലിയ നാരങ്ങാ പിഴിഞ്ഞതു,1.5 കപ്പ് തണുത്ത വെള്ളം, ചെറിയ കഷ്ണം ഇഞ്ചി, ഒരു കാന്താരി , ആവശ്യത്തിന് പഞ്ചസാര, ഇതെല്ലാം കൂടി ഒന്ന് അടിച്ചെടുത്തു വെള്ളത്തിൽ കുതിർത്ത ബേസിൽ സീഡ്‌സ് ചേർത്ത് ഒന്ന് കുടിച്ചു നോക്കു
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment