Latest Recipes

ബ്രെഡ് ഉന്നക്കായ

ബ്രെഡ് ഉന്നക്കായ
By: Abee Amee‎

അരപ്പാക്കറ്റ് ബ്രഡ് ചെറുതായി നുറുക്കി പൊടിച്ചെടുത്ത് കുറേശ്ശെയായി പാൽ ഒഴിച്ചു കുഴച്ചെടുക്കുക.വേറൊരു പാനിൽ നെയ്യൊഴിച്ചു ചൂടായാൽ അതിലേക്ക് നുറുക്കിയ അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് റോസ്റ്റായാൽ അരമുറി തേങ്ങ ചിരകിയതും മധുരത്തിനാവശ്യമായ പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഏലക്കപൊടിയും ചേര്‍ത്ത് തീ ഒാഫ് ചെയ്യുക.കയ്യിൽ അല്പം പാലോ നെയ്യോ തടവി ബ്രഡ് മാവിൽ നിന്നും ഒരു ഉരുളയെടുത്ത് കയ്യില്‍ വച്ചു തന്നെ ചെറുതായി പരത്തി അതില്‍ ഫില്ലിംഗ് വച്ചു ഉന്നക്കായ് ഷേപ്പിലാക്കി ഫ്രൈ ചെയ്തെടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes