Latest Recipes

കോവക്ക ഉണക്ക ചെമ്മീൻ ഉലർത്ത്

കോവക്ക ഉണക്ക ചെമ്മീൻ ഉലർത്ത്
By : Abitha Babu
ഒരു പിടി കോവക്ക ചെറുതായി അരിയുക. ഉണക്ക ചെമ്മീൻ നമ്മുടെ ഇഷ്ടാനുസരണം എടുത്ത് ചീനച്ചട്ടിയിൽ ഒന്നു ചൂടാക്കി പതിയെ പൊടിച്ച് വയ്ക്കുക. ഒരു പാനിൽ അൽപ്പം വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ വറ്റൽ മുളകും ചുവന്നള്ളിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് മൂപ്പിക്കുക. അൽപ്പം കറിവേപ്പില കൂടി ചേർക്കുക.ഇതിലേക്ക് കോവയ്ക്ക അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും പൊടിച്ച് വച്ചചെമ്മീനുo ചേർത്ത് നന്നായി ഉലർത്തിയെടുക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes