Latest Recipes

ബീറ്റ്‌റൂട്ട് പച്ചടി


ബീറ്റ്‌റൂട്ട് പച്ചടി
By : Anju Viswappan
ബീറ്റ്‌റൂട്ട് -1 (ഗരയ്റ്റ്ചെയ്തത്
തേങ്ങ -അര മുറി.
കടുക്-1ടീസ്പൂൺ
തൈര്-1കപ്പ്
പച്ച മുളക് -2എണ്ണം
കുറച്ചു കറിവേപ്പില ,ഉപ്പ് ആവശൃത്തിന്.
തേങ്ങ, പച്ച മുളക്, കടുക് എന്നിവ അരച്ച് വയ്ക്കുക.
ഒരു പാൻ വച്ചു ചെറിയ തീയിൽ ബീറ്റ്‌റൂട്ട് നന്നായി വഴറ്റുക. എണ്ണയോ വെള്ളമോ ചേർക്കേണ്ടതില്ല.വഴറ്റുമ്പോൾ അല്പം ഉപ്പ് ചേർക്കാം.ഇതിലേക്ക് അരച്ച കൂട്ട് പച്ച മണം മാറുന്നത് വരെ വഴറ്റുക.തീ ഓഫ് ചെയ്ത് തൈര് ചേർത്ത് വാങ്ങാം.വെളിച്ചെണ്ണയിൽ കടുക്,വേപ്പില,ഒരു വറ്റൽ മുളക് താളിച്ച് ചേർക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment