Latest Recipes

മീട്ബോൾ ഉരുളക്കിഴങ്ങുകറി

മീട്ബോൾ ഉരുളക്കിഴങ്ങുകറി 
By :Shiji Benny‎

500gram ബീഫ് നന്നായി കഴുകി വെള്ളം കളഞ്ഞു മിക്സിയിൽ ഒതുക്കിയെടുത്തു അതിൽ ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും അല്പം എണ്ണയും ചേർത്ത് ഇളക്കി ചെറിയ ബോൾ ആക്കി മാറ്റിവെച്ചു.തുടർന്ന് ഒരു പാനിൽ എന്ന ചുടായപ്പോൾ കറിവേപ്പില ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ടു ശേഷം സവാള വഴറ്റി പച്ചമുളക് ചേർത്ത്മുത്തുവന്നപ്പോൾ ആവശ്യത്തിന് മഞ്ഞൾപൊടി മലിപൊടി മുളകുപൊടി കുരുമുളകുപൊടി garammasala ചേർത്ത് മൂപ്പിച്ചു രണ്ടു കപ്പു വെള്ളം ചേർത്ത് തിളച്ചതിനുശേഷം മീട്ബോൾസ് ചേർത്ത് 15minute വെബിച്ചു തുടർന്ന് നുറുക്കിയ ഉരുളക്കിഴങ് ചേർത്ത് വേവിച്ചു ചെറുകുറുകിയപ്പോൾ ഒരു കപ്പു തേങ്ങാപാൽ ചേർത്ത് തിളച്ചപ്പോൾ തീ ഓഫാക്കി . ചോറിന്റെ കൂടെ അപ്പത്തിന്റെകൂടെ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ബെസ്റ്റാണ്
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes