Latest Recipes

മട്ടെർ പനീർ

മട്ടെർ പനീർ 
By: Lakshmi Pramod

മട്ടെർ ( ഗ്രീൻപീസ്‌ ) - 1/4
പനീർ 
സവാള - 2
തക്കാളി -2
പച്ചമുളക്- 4
വെളുത്തുള്ളി - 5 ( ചെറുതായി അരിഞ്ഞത് )
മുളകുപൊടി- 1 ടീസ്പൂൺ
മഞ്ഞള്പൊടി - 1/2 ടീസ്പൂൺ
ഗരംമസാല - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
ഉണങ്ങിയ ഉലുവ ഇല - കുറച്

ഒരുസവള വഴറ്റി 1 തക്കാളിയും കൂടി അരച്ച് മാറ്റിവെക്കുക . ( 1 സവാളയും 1 തക്കാളിയും പൊടിയായി അറിയുക )
ആദ്യം വെളുത്തുള്ളി നന്നായി വഴറ്റി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്ക്കുക .അത് നന്നായി വഴങ്ടു വരുമ്പോൾ പൊടികൾ ഏല്ലാം ചേർത്ത് അതിലേക് ടോമാട്ടെർ അറിഞ്ഞത് ചേര്ക്കുക നന്നായി വഴങ്ടു വരുമ്പോൾ ടോമാട്ടെർ പേസ്റ്റ് ചേര്ക്കുക .ഓയിൽ തെളിഞ്ഞു വരുന്നവരെ നന്നായി വഴറ്റുക അതിലേക് വെന്തുവെച്ച mattar ചേര്ക്കുക . അവിശതിനു വെള്ളവും ഉപ്പും ചേർത്ത് മൂടിവെച്ചു തിളച്ചു കഴിയുമ്പോൾ .പന്നീർ ബട്റെരിൽ ഫ്രൈ ചെയ്തു ഇടുക . 1 മിനിറ്റ് മൂടിവെക്കുക .ഗ്യാസ് ഓഫ്‌ ചെയ്തതിനു ശേഷം ഫ്രഷ്‌ ക്രീം ഒഴിച് എടുകുക .
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment