Latest Recipes

പയർ തോരൻ

പയർ തോരൻ
By : Mary Nelson
ചേരുവകൾ...
വൻപയർ- കാൽ കിലോ
പച്ചമുളക് - 3 എണ്ണ ം
സവോള -1
വെളുത്തുള്ളി - 6 എണ്ണം
വേപ്പില - ആവശ്യത്തിന്
വെള്ളം - കാൽ ഗ്ളാ സ്
മഞ്ഞൾ പൊടി - കാൽ ടിസ് പൂൺ
മുളകുപൊടി - കാൽ ടിസ് പൂൺ

തയ്യാറാക്കേണ്ട വിധം

ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് സവോള,വെളുത്തുള്ളി,പച്ചമുളക് ,വേപ്പില മൂപ്പിച്ചശേഷം മഞ്ഞൾപ്പൊടി,മുളകുപൊടി ഇവ ഇട്ട ശേഷം ഒന്നിളക്കി ചെമ്മീനുമിട്ട് വെള്ളമൊഴിച്ച് വേവിക്കുക. തിളച്ച് കുറച്ച് കഴിഞ്ഞ് മുളപ്പിച്ച വൻപയർ അതിലിട്ട് തീ കുറച്ച് വേവിക്കുക. പോഷക സമ്രദമായ പയർ തോരൻ റെഡി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment