Latest Recipes

ചോക്ളേറ്റ് കേക്ക്

ചോക്ളേറ്റ് കേക്ക്....
By : Fathima Mayalakkara
4മുട്ട ,ഒരു കപ്പ് പഞ്ചസാര പൊടിച്ചത് ,1/2കപ്പ് sunflower oil,എല്ലാം കൂടി ബീറ്റ് ചെയ്യ് ത്,പതഞ്ഞ് വന്നാൽ അതിലേക്ക് അരിച്ച് വെച്ച ഒരു കപ്പ് മൈദ ,4tbsകൊക്കോ പൗഡർ, 1ടീസ്പൂണ്, ബേക്കിംങ്ങ് പൗഡർ ,ചേർത്ത് പതുക്കെ ബീറ്റ് ചെയ്യുക , , ഇത് ഒരു നോണ് സ് റ്റിക്ക് പാത്രത്തില് കുറച്ച് എണ്ണ തടവി,ഈകൂട്ട് ഒഴിച്ച് 10മിനിറ്റ് ചെറിയ തീയില് വെച്ച് വേവിച്ചെടുക്കുക.....ഇനി ഇതില് 100ഗ്ര൦ cooking choclate meltചെയ്ത, 5ടേബി സ്പൂണ് മില്ക്ക്മെയ്ഡു൦ ചേ൪ത്ത് മിക്സാക്കി കേക്കിന് മേലെ ഒഴിച്ച് കൊടുക്കുക.അതിന് മേലെ നട്സ് വിതറുക,ഇത് കുറച്ച് സമയ൦ ഫ്രിഡ്ജില് സെറ്റാകാ൯ വെക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment