Latest Recipes

നാനോ സോയാ ഫ്രൈ

ഇന്നത്തേ സ്പെഷൃൽ നാനോ സോയാ ഫ്രൈ 
By : Vijayalekshmi Unnithan
ഇഞ്ചി വെളുത്തുള്ളി കൊച്ചുഉള്ളി മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾപൊടി തൈര് ഉപ്പ് അല്പം ഗരംമസാല ഒരു ടീസ്പൂൺ അരിപൊടി ഇവ എല്ലാം കൂടെ പേസ്റ്റാക്കുക ഇനി വെള്ളത്തില്‍ കുതിർത്ത് പിഴിഞ്ഞ സോയയിലേക്ക് പേസ്റ്റ് നന്നായി തേച്ചു പിടിപ്പിച്ച് അരമണിക്കൂർ വെക്കുക ഇനി എണ്ണയില്‍ വറുത്തു കോരുക വറുക്കുമ്പോൾ കറിവേപ്പില ചേര്‍ത്താൽ നല്ല മണം ഉണ്ടാവും നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes