Latest Recipes

ഗുലാബ് ജാമൂൺ

ഗുലാബ് ജാമൂൺ
By : Nadeshn Cma
ദീപാവലി സെപഷ്യൽ ഒരു ഗുലാബ് ജാമൂൺ ആയലോ?
ഗുലാബ് ജാമൂൺ പൗഡർ : 300 gm
ഏലക്ക : 5 no
പഞ്ചസാര : 1 kg
എണ്ണ : വറുക്കാൻ ആവശ്യത്തിന്
ഗുലാബ് ജാമൂൺ പൗഡർ വളരെ കുറച്ച് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. 15 മിനിട്ട് കഴിഞ്ഞ്, ഇത് ചെറു ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക (1 മിനിട്ട് മതിയാവും, ഇളം ബ്രൗൺ നിറം ).
ഒരു ലിറ്റർ വെള്ളത്തിൽ ഏലക്ക,പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിച്ച് പാനി തയ്യാറാക്കുക.
വറുത്ത ഉരുളകൾ പാനിയിൽ മുക്കിയിടാം. 30 മിനിട്ട് കഴിയുമ്പോൾ "ഗുലാബ് ജാമൂൺ" റെഡിയാകും.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes