Latest Recipes

STEW

STEW
By : Indulekha S Nair
ചില ദിവസം വല്ലാത്ത മടി തോന്നും പാചകം ചെയ്യാൻ ....അങ്ങനെ ഉണ്ടാക്കിയതാണ് ഉരുളൻ
കിഴങ്ങ് stew .....
ഉരുളൻ
കിഴങ്ങ് 
ചെറുതായി അരിഞ്ഞു പച്ചമുളകും ഇഞ്ചിയും ഉപ്പും ഇട്ടു വേവിച്ചു ....സാധാരണ തേങ്ങാപാൽ അല്ലെ പിഴിയേണ്ടത് ഞാൻ കവർ പാൽ ചേർത്തു .....സംഗതി കുഴപ്പമില്ല നല്ല കുറുകികിട്ടി ..സ്വാദും ഉണ്ട്...പാലും . ഒഴിച്ച് കറിവേപ്പിലയും ചേർത്തു .....മടി ഉള്ളവർ ചെയ്തോളു
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes