Latest Recipes

Mango Masthani

Mango Masthani
By : Shahana Hk Siraj
ഒരു കപ്പ് മാങ്ങ 2 tbsp
പഞ്ചസാര മിക്സിയില്‍ അടിക്കുക.
അതില്‍ 3/4 കപ്പ് കട്ടപ്പാല്‍ 6 ഐസ്ക്യൂബ്ര്‍ത്ത് അടിക്കുക.
ഇത് ഗ്ലാസില്‍ മുക്കാല്‍ ഭാഗം ഒഴിക്ക.
മേലെ 1 scoop ഐസ്ക്രീം ഇടുക.
മാങ്ങാ കഷണങ്ങള്‍ ടൂട്ടിഫ്രൂട്ടി നട്സ് ഇട്ട് ഡക്കറേറ്റ് ചെയ്യുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes