Latest Recipes

Manga Achaar

Manga Achaar 
മാങ്ങ അച്ചാർ 
By: Sijiniranj Siji‎

കഴുകി വൃത്തിയാക്കിയ മാങ്ങ ചെറുതായി നുറുക്കി വച്ചിട്ട് ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില വററൽ മുളക് മൂത്ത് വരുമ്പോൾ വെളുത്തുള്ളി, കാന്താരി എന്നിവ വഴററുക തീീ കുറച്ച് മുളക് പൊടി മഞ്ഞൾ പൊടി ഉലുവാപ്പൊടി ചേർക്കുക. ശേഷം മാങ്ങ ചേർത്ത് ഇളക്കി ഉപ്പിട്ട് വാങ്ങുക 

ഭരണിയിൽ ഇടുമ്പോൾ നല്ലെണ്ണയിൽ മുങ്ങികിടക്കണം മാങ്ങ 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes