Latest Recipes

Dosa Chutney

Dosa Chutney
By : Sijiniranj Siji
പച്ചരി 1ഗ്ലാസ്
ഉഴുന്ന് 2പിടി
ചോറ് 1 1/2 പിടി

അരിയും ഉഴുന്നും 8മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ചോറ് ചേർത്ത് അരച്ചെടുക്കുക ഇത് വിറകടുപ്പിന് സമീപം വെച്ചിട്ട് രാവിലെ ഉപ്പ് ചേർത്തിളക്കി ചുട്ടെടുക്കുക

ചട്നി

തേങ്ങ
പച്ചമുളക്
ഇഞ്ചി
ചുവന്നുള്ളി
ഉപ്പ്
മല്ലിയില

എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment