Latest Recipes

Chicken Chilli Biriyani

Chicken Chilli Biriyani
By : Shahana Hk Siraj
1/2 kg ചിക്കനില്‍ ഉപ്പ് മുളക് പൊടി മഞ്ഞള്‍പൊടി വെളുതുളളി പേസ്റ്റ് മിക്സ് ചെയ്ത് അരമണിക്കൂര്‍ വെച്ച് ഫ്രെെ ചെയ്തെടുക്കുക.മിന്‍സ്ചെയ്ത് വെക്കുക.
പാനില്‍ ഓയില്‍ ഒഴിച്ച് മൂന്ന് വലിയ സവാള അരിഞ്ഞത് ഉപ്പ് വഴറ്റുക.അതില്‍ 1 tbsp ഇഞ്ചി വെളുതുളളി പേസ്റ്റ് 6 പച്ചമുളക് ചതച്ചതും വഴറ്റുക.2 വലിയ തക്കാളി ചേര്‍ക്ക.വഴന്ന് വന്നാല്‍ 2 tbsp തെെര് മിന്‍സ് ചെയ്ത ചിക്കന്‍ മല്ലിയില ചേര്‍ത്ത് കൊടുക്ക.ഇതാണു മസാല.
2 cup അരികൊണ്ട് ഗീ റെെസ് ഉണ്ടാക്കി വെക്ക.
ദം ഇടുന്ന പാത്രത്തില്‍ പകുതി റെെസ് ഇട്ട് മേലെ മല്ലിയില 1/4 tsp ഗരംമസാല ഇടുക.മേലെ മസാല ഇട്ട് കൊടുക്ക.ബാക്കി റെെസ് മേലെ ഇട്ട് മല്ലിയില ഗരംമസാല വറുത്ത അണ്ടിപരിപ്പ് കിസ്മിസ് ഇട്ട് ദം ചെയ്യുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment