Latest Recipes

.

CARROT SEMIYA PAAYASAM

CARROT SEMIYA PAAYASAM
ക്യാരറ്റ് സേമിയ പായസം ..
By : Indulekha S Nair
ചേരുവകൾ

സേമിയ ....3 കപ്പ്
ക്യാരറ്റ്...1 1/2 കപ്പ് (ചെറുതായി ഗ്രേറ്റ് ചെയ്തത് )

പഞ്ചസാര ....1 1/2 കപ്പ് (മധുരം ഇഷ്ടമുള്ളവർക്ക് കൂടുതൽ ചേർക്കാം മിൽക്ക് മെയ്ഡ് ചേർക്കുമ്പോൾ പഞ്ചസാര കുറച്ചു മതി )

നെയ്യ് ....സേമിയ വറുക്കാൻ 4 സ്പൂൺ
നെയ്യ് ......5 സ്പൂൺ
പാല് ....6 കപ്പ്
മിൽക്ക് മെയ്ഡ് ...അര ടിൻ
കിസ്സമീസ് ....ആവശ്യത്തിന് 10 / 20
അണ്ടിപ്പരിപ്പ് ....10/20
ഏലക്കായ ...6

ഉണ്ടാക്കുന്ന വിധം :

പാല് തിളപ്പിക്കുക ....അതിലേയ്ക്ക് പഞ്ചസാര ഇടുക....നന്നായി ഇളക്കുക....സേമിയ നെയ്യിൽ മൂപ്പിച്ചു അതിലേയ്ക്ക് ഇടുക ..ഇളക്കി കൊണ്ടിരിക്കുക......

3 സ്പൂൺ നെയ്യിൽ 5 അണ്ടിപരിപ്പും.1 1/2 കപ്പ് ക്യാരറ്റ് വിളയിച്ചു എടുക്കുക.(...അതിൽ മുക്കാൽ ഭാഗം ...ക്യാരറ്റ്....5 അണ്ടിപരിപ്പും അര ഗ്ലാസ് പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക... ബാക്കി garnish ചെയ്യാൻ എടുക്കുക).....തിളയ്ക്കുന്ന പാലിൽ അത് ചേർക്കുക......അതിലേയ്ക്ക് ഏലക്കായ പൊടിച്ചു ഇടുക.....അര ടിൻമിൽക്ക് മെയ്ഡ്..കുറേശെ ചേർത്ത് കൊടുക്കുക....അതിലേയ്ക്ക് കിസ്സ്മിസ്സും ബാക്കി അണ്ടി പരിപ്പും നെയ്യിൽ .(2 സ്പൂൺ )വറുത്തു ഇടുകഅതിനു ശേഷം ബാക്കി ഉള്ള വിളയിച്ച ക്യാരറ്റ് തൂകു ക.....സൂപ്പർ പായസം റെഡി
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes