Latest Recipes

വടുകപ്പുളി നാരങ്ങാ അച്ചാർ

വടുകപ്പുളി നാരങ്ങാ അച്ചാർ 
By : Manju Renjith
നാരങ്ങ 1
ഇഞ്ചി.1 ചെറുത് 
പച്ചമുളക് 8
വെളുത്തുള്ളി .1കുടം 
ഉലുവ .1സ്‌പൂൺ
കായം 1 സ്പൂൺ
നല്ലെണ്ണ .ആവശ്യത്തിന്
കടുക്
കറി വേപ്പില
നാരങ്ങ ചെറിയ കഷണ ങ്ങളാക്കി ഉപ്പു പുരട്ടി 4 മണിക്കൂർ വെക്കുക നല്ലെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ട് .അതിന് ശേഷം വട്ടത്ത്തിൽ അറിഞ്ഞ പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി എന്നിവ നന്നായി വഴന്നുവരുബോൾ ഉലുവപ്പൊടി കായപ്പൊടി ചേർക്കുക അതിലേക്കു ആവശ്യത്തിന് വെള്ളം ചേർക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തതിലേക്കു ഉപ്പിട്ട നാരങ്ങാ ചേർത്ത് മൂടിവെക്കുക നാരങ്ങാ വെള്ളത്തിന്റെ ചൂടിൽ വാടി യാൽ മതി .അല്ലെങ്ങിൽ കയ്പ്പ് ഇറങ്ങും തണുത്തതിനുശേഷം കുപ്പിയിലാക്കി 2 ദിവസതിനുശേഷം ഉപയോഗിക്കാം പച്ച മുളകിനുപകരം കാന്താരി യും ഉപയോഗിക്കാം .ആവശ്യമുള്ളവർക്ക് 1 സ്പൂൺ വിനാഗിരി ചേർക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment