Latest Recipes

പാൽകപ്പ.

നല്ല കോരിച്ചൊരിയുന്ന തുലാവര്‍ഷക്കാലത്ത് വൈകുന്നേരങ്ങളില്‍ വീടിന്റെ തിണ്ണയിലിരുന്നു മഴയും കണ്ടോണ്ടു നല്ല കപ്പപ്പുഴുക്കും എരിവുള്ള മീന്‍ കറിയും കൂട്ടി കഴിക്കുന്നത് ഓർക്കുമ്ബോ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ???

1 കിലോ സാധാരണ വേവിക്കുന്ന പോലെ ഉപ്പ് ചേർത്ത് വേവിച്ചെടുത്തു.. വെള്ളം വാർത്തു കളഞ്ഞു വെക്കാം...
ഇനി 5,6 കൊച്ചുള്ളി, 10 കാന്താരി, 1 കപ്പ് തേങ്ങാ 1 തണ്ടു കറിവേപ്പിലയും, 1 നുള്ള് ജീരകവും, 5 മണി ഉണങ്ങിയ കുരുമുളകും കുറച്ചു മഞ്ഞൾപൊടി ചേർത്ത് അരച്ചെടുക്കാം...

ഇനി 1 കപ്പ് തേങ്ങാ പാലും, ഈ അരപ്പും കൂടി കപ്പയിൽ ചേർത്ത് രണ്ടു തണ്ടു കറി വേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുഴച്ചെടുക്കാം... ഇതാണ് പാൽകപ്പ.. Paalkappa
By : Sherin Reji
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment