Latest Recipes

വാഴ പിണ്ടി ജൂസ്


വാഴ പിണ്ടി ജൂസ്
By : Rebina Shanu

വാഴ പിണ്ടി -ചെറിയ കഷ്ണം

ഇഞ്ചി
നാരങ്ങ
ഐസ് ക്യൂബ്..... എല്ലാം കൂടി മിക്സിയിൽ അടിക്കുക. അരിച്ച് ഹണി cherthu കുടിക്കാം...

healthy juice ready :)

വാഴപ്പിണ്ടി ഗുണം എല്ലാ രോഗികള്‍ക്കും വിശേഷിച്ച് പ്രമേഹരോഗികള്‍ക്ക് ഉത്തമ ആഹാരമാണ്. ഉത്തേജക ശക്തി, അര്‍ശസ്, വയറ്റിലെ അസുഖങ്ങള്‍, മൂത്ര സംബന്ധമായ അസുഖങ്ങള്‍ എന്നിവക്കും നല്ലതാണ്. വാഴപ്പിണ്ടി നീരില്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് വാഴപ്പിണ്ടി നീരില്‍ മഞ്ഞള്‍ അരച്ച് വെയിലത്തു വെച്ചുണക്കി പൊടിയെടുത്ത് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നതും വാഴപ്പിണ്ടി നീരില്‍ നെല്ലിക്ക നീര്, മഞ്ഞള്‍ നീര് എന്നിവ സമമെടുത്ത് ഒരു ടീസ്പൂണ്‍ ചേര്‍ത്ത് കഴിക്കുന്നതും ഒന്നാന്തരം പ്രമേഹനാശിനിയാണ്.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes