Latest Recipes

.

മുന്തിരി അച്ചാർ (Grapes Pickle)

മുന്തിരി അച്ചാർ (Grapes Pickle)
By : Anu Thomas
പുളിയുള്ള പച്ച മുന്തിരി ആയിരിക്കും അച്ചാർ ഇടാൻ നല്ലതു.

മുന്തിരി - 150 ഗ്രാം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 4
മുളക് പൊടി - 1 ടേബിൾ സ്പൂൺ
ഉലുവ , കായം - 1 ടീ സ്പൂൺ

മുന്തിരി കഴുകി തുടച്ചു മുറിച്ച ശേഷം ഉപ്പു ചേർത്ത് 1 മണിക്കൂർ വയ്ക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചി, വെളുത്തുള്ളി വഴറ്റുക.ലോ ഫ്ലെമിൽ മുളക് പൊടി , ഉലുവ , കായം ചേർത്ത് ഇളക്കുക.മുന്തിരി ചേർത്ത് നന്നായി യോജിപ്പിച്ചു വിനാഗിരി ചേർത്ത് ഓഫ് ചെയ്യുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment