Latest Recipes

Chicken Pepper Fry

Chicken Pepper FryBy : Nikhil Babu
താഴെ പറയുന്ന സാധനങ്ങൾ എല്ലാം കൂടെ മിക്സിയിൽ നന്നായി അരച്ചെടുത്തു .


ഇഞ്ചി - ഒരു വലിയ കഷണം 
വെളുത്തുള്ളി - 1 bulb
കുരുമുളകുപൊടി - 3 സ്പൂൺ ( എരുവിനനുസരിച്ചു കൂട്ടാം / കുറയ്ക്കാം )
പുളിയില്ലാത്ത തൈര് - 2 സ്പൂൺ
മുളകുപൊടി -1 സ്പൂൺ
മഞ്ഞൾ പൊടി -1/4 spoon
ഗരം മസാല - 1 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

ഈ മസാല കൂട്ട് ചെറുതായി അരിഞ്ഞ 1/2 kg കോഴിയിൽ തേച്ചു പിടിപ്പിച്ചു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു . പിന്നെ പുറത്തു വെച്ച് room temp ആയപ്പോൾ എണ്ണയിൽ ഇട്ടു പൊരിച്ചെടുത്തു . Brown color ആയി വന്നപ്പോൾ 10 പച്ചമുളക് കൂടെ നെടുവേ മുറിച്ചു ഇട്ടു ഒരുമിച്ചു കോരി എടുത്തു .( വേപ്പില ഉണ്ടേൽ ഇട്ടോ , എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല 
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment