Latest Recipes

ദുബായ് ബീഫ് ഉലത്തിയത്

ദുബായ് ബീഫ് ഉലത്തിയത്
By: Jinson Mathew Kalathilparambill

(പ്രവാസികളായതിനാൽ ഇവിടെ കിട്ടുന്ന സാധനങ്ങൾ വെച്ച് ഉണ്ടാക്കിയത്, ആയതിനാൽ ദുബായ് ബീഫ് ഉലത്തിയത്)

2, ടീസ്പൂൺ മുളകുപൊടി,
1, ടീസ്പൂൺ മല്ലിപ്പൊടി,
1/2 ടീസ്പൂൺ മഞ്ഞൾ പൊടി,
1 ടീസ്പൂൺ ബീഫ് മസാല,
1 ടീസ്പൂൺ ഗരം മസാല
ഇവ ചൂടാക്കിയെടുത്ത് ആവിശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവ കഴുകിയ ബീഫിൽ ചേർത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.

തേങ്ങ കൊത്തിയരിഞ്ഞ് വറുത്തെടുക്കുക
അതിലേക്ക് കറിവേപ്പില, കുഞ്ഞുള്ളി, പച്ചമുളക് ഇവ ചേർത്ത് വഴറ്റിയെടുക്കുക

വേവിച്ചെടുത്ത ബീഫ് ചേർക്കുക

ആവിശ്യത്തിനനുസരിച്ച് വറ്റിച്ച് വേണ്ട രൂപത്തിൽ ഉലത്തിയെടുക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment