Latest Recipes

ഓമക്ക (പപ്പായ)&വൻപയർ തോരൻ

ഓമക്ക (പപ്പായ)&വൻപയർ തോരൻ 
By : Sree Harish
ഓമക്ക (കപ്പക്ക or പപ്പായ)) ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞു അര ടി സ്പൂൺ മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളത്തിൽ ഒന്ന് വേവിക്കുക.അരക്കപ്പ് പയർ വേവിച്ചു വെക്കുക. 
തേങ്ങാ ചിരകിയത് (അരക്കപ്പ് or ആവശ്യത്തിന് ) ഒരു വെളുത്തുള്ളി അല്ലിയും അര ടി സ്പൂൺ ജീരകം,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചതച്ചുവെക്കുക.തേങ്ങ ചതച്ചതും പയർ വേവിച്ചതും ഓമക്കയിലേക്ക് ചേർത്തിളക്കി ഒന്ന് ചൂടാകുമ്പോൾ കടുക് താളിച്ചു വാങ്ങാം...രുചിയുള്ള തോരൻ റെഡി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment