Latest Recipes

ലെമൺ റൈസ്

ലെമൺ റൈസ്
By : Indulekha S Nair
ബസ്മതി റൈസ് 2 കപ്പ് അധികം വെള്ളത്തിൽ വേവിച്ചു എടുക്കുക(.ഏകദേശം 6 കപ്പ് ).ഉപ്പിട്ട് വേവിക്കണം ...
പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക..വറ്റൽ മുളക് കറിവേപ്പില ഉഴുന്ന്..ഒരു പിടി കപ്പലണ്ടി വേണേൽ കശുവണ്ടി ചേർത്ത് ഒന്ന് വഴറ്റുക ചെറുതായി അരിഞ്ഞ അര സ്പൂൺ ഇഞ്ചി ചേർക്കുക ...രണ്ടു പച്ചമുളകും ചെറുതായി അരിഞ്ഞു ചേർക്കുക ....മഞ്ഞൾ പൊടി ഇടുക ....അതിലേയ്ക്ക് കാൽ സ്പൂൺ കായം ഇടുക ....അതിനു ശേഷം രണ്ടു നാരങ്ങാ പിഴിഞ്ഞ നീര് അതിലേയ്ക്ക് ഒഴിക്കുക..ആവശ്യത്തിന് ഉപ്പു ഇടുക.....അതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന റൈസ് ചേർത്ത് ഇളക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes