Latest Recipes

Banana Smothie


Banana Smothie..
By : SUlfeena Azeez
ഒരു eazy rcp....

ചെറുപഴം-5 എണ്ണം
പാല്‍ -1.5 cup
പഞ്ചസാര -ആവശ്യത്തിന്
വാനില ഐസ്ക്രീം-1scoop
ബദാം ,കശുവണ്ടി ,പിസ്ത- കുറച്ച്
(ഇവ മൂന്നും optional )

എല്ലാ ചേരുവകളും മിക്സിയില്‍ അടിച്ചെടുത്ത് തണുപ്പിച്ച് കഴിയ്ക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes