Latest Recipes

പാച്ചോർ


പാച്ചോർ
By : Sanitha Sebastian
പച്ചരി 1 കപ്പ്
തേങ്ങ - അര മുറി
ജീരകം - കുറച്ച്
ഉപ്പ്
ശർക്കര പാനി
ഉണ്ടാക്കുന്ന വിധം

അരി തേങ്ങയും ജീരകവും ഉപ്പും ചേർത്ത് രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. കുക്കറിൽ രണ്ടു വിസിൽ മതിയാവും. വെന്തു കഴിയുമ്പോൾ ഒരു പരന്ന പാത്രത്തിൽ നിരത്തുക. ആവശ്യമനുസരിച്ച് മുറിച്ചെടുത്ത് ശർക്കര പാനി ഒഴിച്ച് കഴിക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes