Latest Recipes

അരികാപ്പി

മലയാളികൾ മറക്കാൻ ഇടയില്ലാത്ത അരികാപ്പി 
നല്ലൊരു കട്ടൻ ചായ ഇടുക, അരിച്ചു ഗ്ലാസ്സിലൊഴിക്കുക, പഞ്ചസാര ചേർക്കുക അതിലേയ്ക്ക് അരി വറുത്തിടുക.ചൂടോടെ ചവച്ചരച്ചു കുടിക്കുക, മഴക്കാലം ആഘോഷിക്കൂ. 
ചായയ്‌ക്കൊപ്പം വേറെ snacks വേണ്ട. 
അരി വറുത്തത് അല്പം heavyayathu കൊണ്ട് സ്കൂളീന്ന് വന്നു കളിക്കാൻ ഓടുന്ന പിള്ളേരുണ്ടേൽ കൊടുത്തോളു, പെട്ടെന്ന് വിശക്കില്ല.
By : Saumya Viruthiyil
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes