Latest Recipes

.

പീച്ചിങ്ങ -പരിപ്പ് കറി

പീച്ചിങ്ങ -പരിപ്പ് കറി
By : Beenakarthikeya Manchadi
പീച്ചിങ്ങ -1 എണ്ണം
പരിപ്പ് -100 ഗ്രാം
ചുവന്നുള്ളി - 5 ചുള
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -2 അല്ലി
ഇടിച്ച മുളക് -1 സ്പൂൺ
കടുക് -1 സ്പൂൺ
എണ്ണ -ആവശൃത്തിന്
ഉപ്പ് -ആവശൃത്തിന്
പരിപ്പ് ഉപ്പ് ചേർത്ത് ഉടഞ്ഞു പോകാതെ വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാ്ക്കി കടുക് പൊട്ടിച്ച ശേഷം ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്, ചുവന്നുള്ളി ഇവ വഴറ്റുക.മുളകുപൊടി,മഞ്ഞൾപൊടി ചേർത്തു വഴറ്റുക ഇതിലേക്ക്അരിഞ്ഞു വച്ചിരിക്കുന്ന പീച്ചിങ്ങ ചേർത്തു വഴറ്റി ഒരു വേവാകുമ്പോൾ വേവിച്ച പരിപ്പും ഉപ്പും ചേർത്തിളക്കുക കടുക് ,വറ്റൽ മുളക് താളിച്ച് കറിയിൽ ഒഴിക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes