Latest Recipes

.

കുറുക്കുകാളൻ

കുറുക്കുകാളൻ
By : Indulekha S Nair
ചേന കുറച്ചു വലിയ കഷ്ണമായി അരിയുക ...
.നാലഞ്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയും ഒരു സ്പൂൺ കുരുമുളക് പൊടിയും അര സ്പൂൺ മുളക് പൊടിയും ഇട്ടു വേവിക്കുക ...
അരമുറി തേങ്ങാ ഒരു സ്പൂൺ ജീരകം ചേർത്ത് അരയ്ക്കുക ...
തൈര് രണ്ടു കപ്പ് ....
നെയ്യിൽ വ റത്ത അര സ്പൂൺ ഉലുവ ....പൊടിച്ചത്
കഷ്ണങ്ങൾവേവുമ്പോൾ വെള്ളം മുഴുവൻ വറ്റി ഇരിക്കണം അതിലേയ്ക്ക് ജീരകം ചേർത്ത് അരച്ച തേങ്ങാ ചേർക്കണം ...അതിനു ശേഷംതൈര് ചേർക്കുക ......നന്നായി ഇളക്കിക്കൊണ്ടിരിക്കണം .....നല്ല കുറുകി വരുമ്പോൾ കടുകും കറിവേപ്പിലയും നെയ്യിൽ കടുക് വ റക്കണം( വറ്റൽ മുളക് വേണ്ട)...അതിനു ശേഷം ഉലുവ പൊടിച്ചത് ചേർക്കുക...നന്നായി ഇളക്കുക .....സൂപ്പർ കുറുക്കുകാളൻ റെഡി
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment