Latest Recipes

.

ചീര തോരൻ

ചീര തോരൻ
By : Shari Viswanath
ഇത് ഒരു easy തോരനാണ് . ഈമാസം എല്ലാ ദിവസവും lunch ൽ ഇലക്കറി ഉൾപെടുത്താനാണ് plan.ഞാനിവിടെ വേലിച്ചീര ആണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഏതു ചീരയിലും tryചെയ്യാം.
അധികം കത്തി വെക്കുന്നില്ല ..........ഞാൻ rcp തരാം
ചീര നന്നായി കഴുകി അരിഞ്ഞു വെക്കുക, ഇതിലേക്ക് കുറച്ച് ചെറിയുള്ളിയും പച്ചമുളക് അരിഞ്ഞതും ചേർത്ത് mix ചെയ്തു വെക്കുക .സ്റ്റൗ on ആക്കി,ഒരുപാൻ (മൺചട്ടിയാ best) വെച്ച് ചീര കൂട്ട് ഇട്ട് ഒരു മിനിട്ട് മൂടി വെക്കുക .അതിനുശേഷം മൂടിമാറ്റി ചീരയിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .കുറച്ച് വെളിച്ചെണ്ണ ഒഴിച്ച്,ഉപ്പും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes