Latest Recipes

.

ചക്ക എരുശ്ശേരി

ചക്ക സീസൺ ഏതാണ്ടു കഴിയാൻ പോകുന്നു അപ്പോഴാണ് ഓർത്തത് നിങ്ങൾക്ക് ഒരു ചക്ക എരുശ്ശേരി തന്നില്ലന്ന് ഇതാപിടിച്ചോ
By : Vijayalekshmi Unnithan
ചക്കചുള അരിഞ്ഞതും 6 ചക്കകുരു ചെറുതായി അരിഞ്ഞതും ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് ഉടച്ചു വെക്കുക.

തേങ്ങാ ജീരകം വെളുത്തുഉള്ളി കുരുമുളക് ഇവ നല്ലതുപോലെ അരച്ച് വേവിച്ച ചക്കയിൽ ചേർക്കുക. 
തേങ്ങാ തിരുമിയതും ഉഴുന്നും കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ചേർക്കുക നല്ല ടേസ്റ്റാ
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment