Latest Recipes

ഈസി ഫ്രഞ്ച് ടോസ്റ്റ്

ഈസി ഫ്രഞ്ച് ടോസ്റ്റ് 
By : Sree Harish
ഒരു കപ്പ് പാലിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് മൂന്നുസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി അടിച്ചു യോജിപ്പിക്കുക.ഇതിലേക്ക് കാൽ ടി സ്പൂൺ cinnamon പൗഡർ അല്ലെങ്കിൽ രണ്ടു മൂന്നു ഏലക്ക പൊടിച്ചതും ചേർത്തിളക്കുക. കാൽ ടി സ്പൂൺ vanilla extract ഉണ്ടെങ്കിൽ ചേർക്കാം (optional ).നന്നായി ബട്ടർ പുരട്ടി ചൂടാക്കിയ യ പാനിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിൽ ബ്രഡ് പീസുകൾ മുക്കിയെടുത്തു രണ്ടു സൈഡും മൊരിച്ചെടുക്കാം.ഹണി ചേർത്ത് serve ചെയ്യാം.കൂടുതൽ മധുരം വേണമെങ്കിൽ പൊടിച്ച പഞ്ചസാര മുകളിൽ വിതറാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment