Latest Recipes

Peanut chutney


Peanut chutney
  By- Tintu Girish


8 അല്ലി വെളുത്തുള്ളി വെളിച്ചെണ്ണയിൽ വഴന്ന് വരുമ്പോൾ 200g നിലക്കടല ഇടുക. തീ കുറച്ച് വെച്ച ശേഷം ഇതിലേക്ക് ഒന്നര സ്പൂൺ മുളകുപൊടി പാകത്തിന് ഉപ്പ് ഒന്നര സ്പൂൺ tamarind paste എന്നിവ ചേർക്കുക. നന്നായി വെള്ളം ചേർത്ത് ഈ മിശ്രിതംഅരച്ചെടുക്കുക.

ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക്, ജീരകം, ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പ് എന്നിവ ഓരോന്നായി ഇടുക. ഉഴുന്ന് ബ്രൗൺ നിറമാവുമ്പോൾ കുറച്ചു കായവും കറിവേപ്പിലയും ചേർത്ത് ഇളക്കി ഇറക്കി വയ്ക്കുക. ചൂടാറിയ ശേഷം തരുതരുപ്പായി അരച്ചെടുക.

വിളമ്പുന്നതിന് തൊട്ടുമുമ്പ് ഈ രണ്ട് മിശ്രിതങ്ങളും നന്നായി ചേർത്ത് ഇളക്കുക. നല്ല ചൂട് ഇഡ്ഡിലിയുടെ കൂടെ കഴിക്കാൻ എന്തു സ്വാദാണെന്നോ..
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes