Latest Recipes

കാള കണ്ണ് ( Bull's Eye)

കാള കണ്ണ് ( Bull's Eye)
By : Syam CG
വേണ്ട സാധനങ്ങള്‍ :

മുട്ട ( കോഴി, താറാവ്.ഇതില്‍ ഏതും ആവാം) - ഒന്ന്.
കുരുമുളക് പൊടി - നിങ്ങള്‍ക്ക്‌ തോന്നുന്നതുപോലെ.
ഉപ്പു പൊടി - ഒരു നുള്ള്.
വൃത്തി ഉള്ള ഒരു തവ
അല്‍പ്പം ഓയില്‍ .അത് ഏതും ആവാം.

ഇനി പാചക വിധി:

തീ കത്തിച്ചു തവ ചൂടാക്കുക.അതിലേക്കു അല്‍പ്പം എണ്ണ ഒഴിച്ച് മഞ്ഞക്കുരു പൊട്ടാതെ മുട്ട പൊട്ടിച്ച് അതിലേക്കു ഒഴിക്കുക.ഒരു രണ്ടു മിനിട്ട് അതിനു എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. പിന്നീട് ആവശ്യത്തിനു കുരുമുളകുപൊടിയും ഉപ്പും അതിന്മേല്‍ വിതറി ഒരു ചട്ടുകം ഉപയോഗിച്ച് ഒരുപത്രത്തിലേക്കും അവിടെനിന്നും ചൂടാറിയ ശേഷം വയറ്റിലേക്കും ആക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes