Latest Recipes

സോസേജ്‌ പൊട്ടറ്റോ ഫ്രൈ

സോസേജ്‌ പൊട്ടറ്റോ ഫ്രൈ :-
By : Anu Bijo
ആവശ്യമുള്ള സാധനങ്ങള്‍ :
ചിക്കന്‍ ഫ്രാങ്ക്സ് : 5 എണ്ണം
ഉരുളകിഴങ്ങ് : 1 എണ്ണം
സവാള : 1 മീഡിയം സൈസ് 
കടുക്‌ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി : കുറച്ച്
മുളകുപൊടി : ആവശ്യത്തിന്
ഗരംമസാലപ്പൊടി : ആവശ്യത്തിന്
കുരുമുളക്പൊടി : ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ചിക്കന്‍ ഫ്രാങ്ക്സ് ചെറിയ കഷണങ്ങള്‍ ആക്കി കുരുമുളകുപൊടിയും,
മഞ്ഞള്‍പ്പൊടിയും,മുളകുപൊടിയും,ഗരം മസാലപ്പൊടിയും ചേര്‍ത്ത് മിക്സ്‌
ചെയ്തു ഫ്രൈ ചെയ്യുക
എണ്ണ ഒഴിച്ച് കടുക്‌ ഇട്ടു സവാള വഴറ്റുക
സവാള വഴന്ന്‍ കഴിയുമ്പോള്‍ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഫ്രാങ്ക്സ് ചേര്‍ത്ത് വഴറ്റുക
കുറച്ചു കഴിഞ്ഞു പുഴുങ്ങിയ ഉരുളകിഴങ്ങും ഉപ്പും ചേര്‍ത്തു വഴറ്റുക
വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്തു ഗ്രേവി ആയിട്ടും ഉപയോഗിക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment