Latest Recipes

ചക്കപുഴുക്ക്

ചക്കപുഴുക്ക് 
By : Aji Idukki
ആവശ്യത്തിനു ചക്ക ചകുനി കളഞ്ഞു ചെറുതായി അരിയുക.ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ആവിക്കു വേവിക്കുക (വെള്ളം കൂടിപോകണോ ചക്ക കരിഞ്ഞു പോകണോ ഇടവരുത്തരുത് ) 
ഉപ്പും കറി വേപ്പിലയും 5ഉള്ളി 5വെളുത്തുള്ളി ഒരു മുറി തേങ്ങ തേങ്ങ 15കുരുമുളകും കാന്താരി മുളകും ആവശ്യത്തിനു മഞ്ഞള് പൊടിയും കൂടി അരചെക്കുക 
ചക്ക ആവശ്യത്തിനു വെന്ത ശേഷം അരപ്പ് ഇട്ടു നന്നായി കുഴച്ചു ഇളക്കുക 
കാന്താരി ഉള്ളി അരച്ചത് ഉണ്ടേല് കറിയും അടിപൊളി
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes