Latest Recipes

ചക്ക മെഴുക്കു പുരട്ടി

ചക്ക മെഴുക്കു പുരട്ടി 
By : Saumya Viruthiyil
വറക്കാൻ എടുത്ത ചക്കയാ, വെള്ളം പിടിച്ചു പോയത് കൊണ്ട് സവാളയും പച്ചമുളകും വെളുത്തുള്ളി ചതച്ചതും ഉപ്പും ചേർത്ത് വെള്ളം ഒരല്പം തളിച്ചു അടച്ചു വെച്ചു വേവിച്ചു. പാനിൽ എണ്ണ ചൂടാക്കി ചക്ക വേവിച്ചത് ഇട്ടു വഴറ്റി എടുത്തു. 
വെള്ളം ചെര്തില്ലേലും കുഴപ്പമില്ല, ഒട്ടിപിടിച്ചു പോകാതെ നോക്കണം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes