Latest Recipes

.

കരിമീന്‍ ഫ്രൈ

കരിമീന്‍ ഫ്രൈ

By : Harilal Radhakrishnan

ആവശ്യമുള്ളവ :-
 

1.കരിമീന്‍ - 6 എണ്ണം
2.നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
3.ചുവന്നുള്ളി - 3 എണ്ണം
4.കുരുമുളക് - 1 ടേബിള്‍ സ്പൂണ്‍
5.വെളുത്തുള്ളി - 5 അല്ലി
6.വറ്റല്‍മുളക് - 3 എണ്ണം
7.ഉപ്പ് - പാകത്തിന്
8.എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
കരിമീന്‍ വൃത്തിയാക്കി വരഞ്ഞെടുത്ത് നാരങ്ങാനീര് പുരട്ടി വെയ്ക്കുക.3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.എണ്ണ ചൂടാക്കി രണ്ടു വശവും ചെറുതീയില്‍ വറുത്തെടുക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment