Latest Recipes

തേങ്ങഅരച്ച് മീന്‍ വറുത്തത്

തേങ്ങഅരച്ച് മീന്‍ വറുത്തത്...
By : Vijayalekshmi Unnithan.
മീന്‍ മൂന്നെണ്ണം.നന്നായിവരഞ്ഞ് എടുക്കുക
രണ്ടു സ്പൂണ്‍തേങ്ങചിരവിയതും 2 വെളുത്തുള്ളി കുറച്ചുഇഞ്ചി 4 പച്ചമുളക് കുറച്ചു കറിവേപ്പില.മഞ്ഞള്‍പൊടി.
ഒരുസ്പൂണ്‍മല്ലിപൊടി 5 ചെറിയഉള്ളി ....2 സ്പൂൺ മുളക്പൊടി അരനാരങ്ങയുടെനീര് ..ആവശ്യത്തിനുഉപ്പ് വേണേല്‍ കുരുമുളകുംചേര്‍ക്കാം എല്ലാംകൂടിനന്നായിഅരച്ചെടുത്ത് മീനില്‍പുരട്ടിഒരുഅരമണിക്കൂര്‍ വയ്ക്കുക....

അതിനുശേഷംഫ്രൈചെയ്തുഎടുക്കാം.....നല്ല ടേസ്റ്റാ
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment