Latest Recipes

മുട്ട തീയൽ

മുട്ട തീയൽ
By : Vijayalekshmi Unnithan


മുട്ട പുഴുങ്ങിയത് 4 എണ്ണം
പാനിൽ 1/2 മുറി തേങ്ങ ബ്രൌൺ നിറം ആകുന്ന വരെ വറുത്തിട്ട്, 1/2 ടീ സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി, 1 ടീ സ്പൂൺ മല്ലി പൊടി ,1/4 ടീ സ്പൂൺ പെരും ജീരകം ചേർത്ത് ഓഫ്‌ ചെയ്യുക. തണുത്തിട്ട് നന്നായി അരച്ച് എടുക്കകു ി . പാനിൽ കൊച്ചുഉള്ളി ( സാവാള ആയാലും മതി ), ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് , കറി വേപ്പില വഴറ്റി , മഞ്ഞൾ പൊടി, 1 തക്കാളി , ഉപ്പു ചേർക്കുക.അരപ്പും, ഗരം മസാലയും , 1.5 കപ്പ്‌ വെള്ളവും ചേർത്ത് ഇളക്കുക.തിളച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞു മുട്ട മുറിച്ചു ചേർത്ത് ഓഫ്‌ ചെയ്യുക.കടുക് , വേപ്പില , വറ്റൽ മുളക് എന്നിവ വറുത്ത്ചേർക്കുക.നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment