Latest Recipes

പൈനാപ്പിള്‍ പച്ചടി

പൈനാപ്പിള്‍ പച്ചടി
 By- Indulekha S Nair

പൈനാപ്പിള്‍....പകുതിഎടുത്തുചെറുതായിഅരിഞ്ഞു എടുക്കുക.
പച്ചമുളക്..10 ചെറുതായിവട്ടത്തില്‍അരിയുക
കടുകുവറുത്തു അതിലേയ്ക്ക്പൈനാപ്പിളും മുളകും ഇട്ടുനന്നായിവഴറ്റുക....
..അരമുറിതേങ്ങഒരു കപ്പ് പുളി ഉ ള്ളതയിരു ചേര്‍ത്തു നന്നായിഅരച്ച് അതില്‍ഒരുസ്പൂണ്‍കടുക്ഇട്ടുഒന്ന് തിരിച്ചുഎടുക്കുക..കടുക്അരയരുത്......
വഴറ്റിയ പൈനാപ്പിളിലേയ്ക്ക് അരസ്പൂണ്‍മഞ്ഞള്‍പൊടിഇട്ടു അരച്ചഅരപ്പ്ചേര്‍ക്കുക.തിള...വരുന്നതിനുമുന്നേഇറക്കുക....നല്ലമധുരമുള്ള പൈനാപ്പിള്‍ ആണെങ്കില്‍ പ്രത്യേകിച്ച് മധുരംചേര്‍ക്കണ്ട......അല്ലെങ്കില്‍കുറച്ചുശര്‍ക്കര ചേര്‍ത്താല്‍നല്ലതാ.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment