Latest Recipes

പാവയ്ക്കവറുത്ത്

പാവയ്ക്കവറുത്ത്.....
bY : INDULEKHA S NAIR
സാധാരണ പാവയ്ക്കയില്‍ ഉപ്പ്തിരുമ്മി വെയിലത്ത്‌വച്ച്ദിവസങ്ങളോളംഉണക്കിആണ് കൊണ്ടാട്ടംഉണ്ടാക്കുന്നത്....ഇത് കുറേ നാള്‍ കേടാകാതെ.സൂക്ഷിക്കാനുംപറ്റും......എന്നാല്‍പെട്ടന്ന്ഉണ്ടാക്കാംനമുക്ക്ഇത്...വളരെഎളുപ്പം....പാവയ്ക്കവട്ടത്തില്‍അരിയുക..കുരുകളഞ്ഞുവേണംഅരിഞ്ഞുഎടുക്കാന്‍...ആവശ്യത്തിനുഉപ്പ്ഇട്ടുതിരുമ്മിഒരുഅരമണിക്കൂര്‍വയ്ക്കുക....NONSTICK പാന്‍ആയാല്‍വെളിച്ചെണ്ണ കുറച്ചുമതി..അതില്‍പാവയ്ക്കഇട്ടുചുമക്കെവറുക്കുക........ചോറുംതയിരും പാവയ്ക്കയുംഉണ്ടേല്‍വേറൊന്നുംവേണ്ട.......AIRTIGHT പാത്രത്തില്‍ അടച്ചുFRIDGE ഇല്‍വച്ചാല്‍അത്യാവശ്യം തീയലിനുംഉപയോഗിക്കാം...


« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment